
തിരുവനന്തപുരം; പോലീസിനുകാരന് ക്രൂര മര്‍ദനമേറ്റു. സിജു തോമസിനാമ് മര്‍ദനമേറ്റത്. ബൈക്കിലെത്തിയ സംഘം ചാല മാര്‍ക്കറ്റില്‍ വച്ചാണ് മര്‍ദിച്ചത്. പരുക്കേറ്റ സിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം നടന്നത് ഇന്നലെ രാത്രിയാണ്. ലഹരിമാഫിയയാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയം. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കായി സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.






