തിരക്കേറിയ നഗരജീവിത്തില് യാത്രയ്ക്കായി ഭൂരിഭാഗം ആളുകളും ക്യാബുകളുടെ സഹായമാണ് തേടുന്നത്. കാരണം ഏറ്റവും സുരക്ഷിതമാണ് ഈ യാത്ര. എന്നാല്‍ ക്യാബുക ബുക്ക് ചെയ്ത് കിട്ടാനാണ് പാട്. യൂബര്‍, ഓല, തുടങ്ങിയ നിരവധി ടാക്സി ക്യാബുകള്‍ ഉണ്ടെങ്കിലും ഒരു ട്രിപ്പ് ഓര്‍ഡര്‍ ശരിയായി കിട്ടാന്‍ വളരെ പാടാണ്. ഒന്നിലധികം ആപ്ലിക്കേഷനുകളില്‍ നിന്ന് ബുക്ക് ചെയ്താലും സ്ഥിതി ഒന്നുതന്നെയാണ്. എന്നാല്‍ ഇന്ത്യയിലെ തിരക്കേറിയ നഗരമായ ബംഗളൂരുവിലെ തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇവിടെ ഒരാള്‍ പങ്കുവവച്ചിരിക്കുന്നത്.
സംഭവം എന്താണന്നല്ലേ? നഗരത്തിലെ ഒരു ടാക്സി ഉപഭോക്താവ് ഓലയില്‍ നിന്നും ഊബറില്‍ നിന്നും യാത്രയ്ക്കായി ടാക്സി ബുക്ക് ചെയ്തു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് ആപ്ലിക്കേഷനില്‍ നിന്നും ലഭിച്ചത് ഒരേ ഡ്രൈവറെയാണ്. രണ്ട് വ്യത്യസ്ത ടാക്സി ആപ്ലിക്കേഷനില്‍ നിന്ന് ഒരേ ഡ്രൈവറെ ലഭിച്ചതിന്റെ സ്ക്രീന്‍ ഷോട്ടുകളും shek തന്റെ എക്സ് അക്കൗണ്ട് വഴി പങ്കുവച്ചു. ഓലയിലും യൂബറിലും ഒരേ യാത്രയാണ് ലഭിച്ചത്. ഇതെങ്ങനെ സാധ്യമാകും. അദ്ദേഹം സ്ക്രീട്ട് പങ്കുവച്ച് കൊണ്ടു ചോദിച്ചു. ആനന്ദ എസ് എന്ന് പേരുള്ള ഡ്രൈവറും അദ്ദേഹത്തിന്റെ KA03AH3126 എന്ന നമ്പറിലുള്ള വൈറ്റ് എറ്റിയോസ് ടാക്സിയുമാണ് ഓലയുടെയും ഊബറിന്റെയും സ്ക്രീന്‍ ഷോട്ടുകളില്‍ ഉണ്ടായിരുന്നത്.
ബെംഗളൂരുവിന്റെ മാത്രം പ്രത്യേകത സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ രസിപ്പിച്ചു. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. 'ഡ്രൈവര്‍ യഥാര്‍ത്ഥത്തില്‍ വളരെ മാധുര്യമുള്ളയാളാണ്. മികച്ച വിലയ്ക്ക് ഒപ്റ്റിമൈസ് ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ അദ്ദേഹം ഒന്നിലധികം റൈഡിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നു.' ഒരു കാഴ്ചക്കാരനെഴുതി. 'കൂടുതല്‍ റൈഡുകകള്ക്കായി ക്യാബ് ഡ്രൈവര്‍മാര്‍ രണ്ട് ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നു.' മറ്റൊരു കാഴ്ചക്കാരന് ഇതൊക്കെ ബെംഗളൂരുവിന് എന്ത് എന്ന മട്ടില്‍ മറുപടി പറഞ്ഞു. ഒടുവില്‍ ഷേക് തന്നെ തന്നെ പോസ്റ്റ് അപ്ഡേറ്റ് ചെയ്തു. 'അപ്ഡേറ്റ്. ഞാന്‍ ക്യാബെടുത്തു. ആനന്ദ വന്നു. അദ്ദേഹത്തോടെ എനിക്ക് എസിയുടെ സ്വിച്ച് ഓഫ് ചെയ്യാന്‍ പോലും പറയേണ്ടിവന്നില്ല. തീര്‍ച്ചയായും ഭാഗ്യവാനാണ്.' ഷേക്കിന്റെ കുറിപ്പ് ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് കണ്ടത്.

Comments