തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. വെള്ളി, ശനി ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഏപ്രില്‍ 13നും എല്ലാ ജില്ലകളിലും നേരിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. 14ന് അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഈ ദിവസം മഴ ലഭിച്ചേക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് നാളെ മഴ പെയ്യാന്‍ സാധ്യതയുള്ളത്. വെള്ളിയാഴ്ച എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കും. ഇതില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഭേദപ്പെട്ട മഴ ലഭിച്ചേക്കെന്നുമാണ് അറിയിപ്പ്.

Comments