സമ്പൂര്‍ണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തിങ്കളാഴ്ച ദൃശ്യമായ സൂര്യഗ്രഹണ സമയത്ത് വടക്കേ അമേരിക്കന്‍ രാജ്യത്ത് വിവാഹം കഴിക്കുന്ന ദമ്പതികളുടെ വീഡിയോയാണ് നെറ്റീസണ്‍സിന്റെ മനംകവര്‍ന്നത്.
പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ചന്ദ്രന് പൂര്‍ണ്ണമായും സൂര്യനെ മറയ്ക്കുന്നതും കാത്ത് നില്ക്കുന്ന ദമ്പതികളെയകണ് കാണുന്നത്. ഗ്രഹണം പൂര്‍ണ്ണമായതോടെ ദമ്പതികള്‍ പരസ്പരം മോതിരം മാറുകയും തങ്ങളുടെ വിവാഹ നിമിഷം കൂടുതല്‍ മനോഹരമാക്കുകയും ചെയ്തു. ചിത്രങ്ങള്‍ വൈറലായതോടെ തങ്ങളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളും ഇതുപോലെ മനോഹരമാക്കാനുള്ള ആഗ്രഹവുമായി പലരും രംഗത്തെത്തി.
അടുത്ത ഗ്രഹണ സമയത്ത് ഇതുപോലെ തനിക്കും വിവാഹം കഴിക്കണമെന്നായിരുന്നു ഒരാളുടെ പ്രതികരണം. തനിക്ക് വിവാഹ വീഡിയോ മുഴുവനും കാണണമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ജീവിതകാലം മുഴുവന്‍ ആഘോഷിക്കാന്‍ സാധിക്കുന്ന ഒന്ന് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. വിവാഹം വളരെ മനോഹരമായിരുന്നു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Comments