വിഷു ആഘോഷിക്കാന്‍ ആലപ്പുഴയില്‍ നിന്നും ബോട്ടുയാത്രയ്ക്ക് എത്തി ; പോളയില്‍ കുടുങ്ങി നിശ്ചലമായ ബോട്ടില്‍ കുടുങ്ങിയത് എട്ടു മണിക്കൂര്‍; രാത്രി കയറിയാവര്‍ കരയ്ക്കിറങ്ങിയത് പുലര്‍ച്ചെ മൂന്നരയോടെ