ആളുകളില്‍ ഞെട്ടല്‍ സൃഷ്ടിക്കുന്ന കഥകളാണ് ഓരോ ദിവസവൃം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. എങ്ങും അക്രമത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും മാത്രമാണ് കേള്‍ക്കാനാകുന്നത്. എന്നാല്‍ ഇതിനിടയിലും നന്മ നിറഞ്ഞ ചില മനുഷ്യരുണ്ട്. ഇത് തെളിയിക്കുന്ന ഒട്ടനവധി സംഭവങ്ങളെക്കുറിച്ച് നാം കേട്ടറിയുകയും കണ്ടറിയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം ഒരു അനുഭവം എക്സില്‍ പങ്കുവച്ചിരിക്കുകയാണ് ഒരു യുവതി.
നന്ദനി ടാങ്ക് എന്ന റാഞ്ചി സ്വദേശിയായ യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. നമ്മുക്കറിയാം ആര്‍ത്തവ സമയങ്ങളില്‍ അതല കഠിനാമായ വേദന അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ഇത്തരം ഒരു അവസ്ഥയിലൂടെയാണ് നന്ദിനി കഴിഞ്ഞ ദിവസം കടന്നുപോയി. എന്നാല്‍ വേദന കാരണം നന്ദിനിക്ക് മരുന്നു വാങ്ങാന്‍ കഴിഞ്ഞില്ല. അങ്ങനെ സ്വിഗിയില് ഭക്ഷണ്ം ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് ഡെലിവറി ബോയിയോട് മരുന്നു വാങ്ങുമോ എന്ന് ചോദിച്ചു.
അയാള്‍ വളരെ നല്ല ഒരാളായിരുന്നു. മരുന്ന് വാങ്ങിക്കൊണ്ടു വന്നു എന്നാണ് നന്ദിനി കുറിച്ചിരിക്കുന്നത്. ഒപ്പം അയാള്‍ വാങ്ങിയ മരുന്നിന്റെ ചിത്രവും (Meftal-Spas) നല്‍കിയിട്ടുണ്ട്. നിരവധിപ്പേരാണ് ഇവരുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഡെലിവറി ഏജന്റിന്റെ നല്ല മനസിനെ പലരും പുകഴ്ത്തി. അതേസമയം യുവതി വാങ്ങിയ മരുന്നിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പലരും ഓര്‍മ്മപ്പെടുത്തി. മറ്റ് ചിലര്‍ ചോദിച്ചത് Swiggy Genie യിലോ മരുന്ന് കിട്ടുന്ന മറ്റേതെങ്കിലും ആപ്പിലോ മരുന്ന് ഓര്‍ഡര്‍ ചെയ്യാമായിരുന്നല്ലോ എന്നാണ്.

Comments