More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബിജെപിയിലേക്ക് പോകുന്നത് ഇ.പി. ജയരാജന്‍ ; ശോഭാസുരേന്ദ്രനുമായി ചര്‍ച്ച നടത്തിയത് ഗള്‍ഫില്‍ വെച്ചെന്നും കെ. സുധാകരന്‍

Authored by Web Desk | Last updated: 25 Apr 2024, 12:18 PM | 1 min read

Print
ബിജെപിയിലേക്ക് പോകുന്നത് ഇ.പി. ജയരാജന്‍ ; ശോഭാസുരേന്ദ്രനുമായി ചര്‍ച്ച നടത്തിയത് ഗള്‍ഫില്‍ വെച്ചെന്നും കെ. സുധാകരന്‍
കണ്ണൂര്‍: ബിജെപിയിലേക്ക് പോകുന്നത് ഇ.പി. ജയരാജന്‍ ആണെന്നും പാര്‍ട്ടിക്കുളളില്‍ അദ്ദേഹം അസ്വസ്ഥന്‍ ആണെന്നും ബിജെപി നേതാവ് ശോഭാസുരേന്ദ്രനുമായി അദ്ദേഹം ഗള്‍ഫില്‍ വെച്ച് ചര്‍ച്ച നടത്തിയെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ ആരോപണം. മദ്ധ്യസ്ഥ ചര്‍ച്ച നടത്തിയത് ശോഭാസുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനുമാണെന്നും പാര്‍ട്ടി സെക്രട്ടറിയാക്കാത്തതില്‍ ജയരാജന് അതൃപ്തിയുണ്ടായിരുന്നു എന്നും പറഞ്ഞു.


കണ്ണൂരിലെ ഒരു ഉന്നത സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ ദല്ലാള്‍ നന്ദകുമാര്‍ ബിജെപിയുടെ ദേശീയ ഓഫീസില്‍ കയറി നിരങ്ങിയതായി കഴിഞ്ഞ ദിവസം ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയുമായി ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ നേതാവ് ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പകരം പിണറായി വിജയനൊപ്പം തലപ്പൊക്കമുള്ള നേതാവ് എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആ നേതാവ് ഇ.പി. ജയരാജനാണെന്ന് കെ സുധാകരന്‍ ആരോപിച്ചു.


പത്തുലക്ഷം രൂപ വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തിന് മറുപടി പറഞ്ഞപ്പോഴായിരുന്നു പിണറായിക്കൊപ്പം തലപ്പൊക്കമുള്ള കണ്ണൂരിലെ ഒരു ഉന്നത സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ ദല്ലാള്‍ നന്ദകുമാര്‍ തങ്ങളുടെ ദേശീയ ഓഫീസില്‍ കയറിനിരങ്ങിയതായി ബിജെപി നേതാവ് ആരോപിച്ചത്. താന്‍ ദല്ലാള്‍ നന്ദകുമാറിന് എട്ട് സെന്റ് സ്ഥലം വില്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് താന്‍ ബാങ്ക് അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ വാങ്ങിയതെന്നും പറഞ്ഞു. 10 ലക്ഷം രൂപ എനിക്ക് അഡ്വാന്‍സായി പൊതിഞ്ഞ പണമായിട്ടാണ് തരുന്നത്. എന്നാല്‍ അത് തന്റെ ബാങ്ക് അക്കൗണ്ടില്‍ തരണമെന്ന് പറഞ്ഞു. ആ സ്ഥലം വില്‍പ്പനയ്ക്ക് വെച്ച സമയത്താണ് നന്ദകുമാറിനെ കാണുന്നതെന്നും പറഞ്ഞിരുന്നു.

Tags

  • e.p. jayarajan
  • sobhasurendran

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മട്ടന് പകരം ചിക്കൻ വിളമ്പി; വിവാഹസൽക്കാരത്തിനിടെ കൂട്ടത്തല്ല്, 12 പേർക്ക് പരുക്ക്

മട്ടന് പകരം ചിക്കൻ വിളമ്പി; വിവാഹസൽക്കാരത്തിനിടെ കൂട്ടത്തല്ല്, 12 പേർക്ക് പരുക്ക്

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

photo; AI pic

കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിതരണം ചെയ്‌തെന്ന പരാതി; സ്വിഗ്ഗി ഇൻസ്റ്റമാർട്ടിന് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നോട്ടീസ്

photo; representative image

മാവേലി സ്‌റ്റോറിൽ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു; സംഭവം കോഴിക്കോട്

‘നിങ്ങൾ ഇവിടെ വടിയും പിടിച്ച് നിൽക്കേണ്ടതില്ല’; പിണറായിക്ക് മാറ്റമില്ല, വിമർശനങ്ങളേറ്റിട്ടും കോപം തന്നെ മുന്നിൽ!

‘നിങ്ങൾ ഇവിടെ വടിയും പിടിച്ച് നിൽക്കേണ്ടതില്ല’; പിണറായിക്ക് മാറ്റമില്ല, വിമർശനങ്ങളേറ്റിട്ടും കോപം തന്നെ മുന്നിൽ!

കണ്ണൂരിൽ പാചകവാതക സിലിണ്ടറുമായി പോയ വാഹനം മറിഞ്ഞു; രണ്ട് പേർക്ക് പരുക്ക്

കണ്ണൂരിൽ പാചകവാതക സിലിണ്ടറുമായി പോയ വാഹനം മറിഞ്ഞു; രണ്ട് പേർക്ക് പരുക്ക്