പാറമ്പുഴ കൂട്ടക്കൊലയില്‍ നരേന്ദ്ര കുമാറിന്റെ വധശിക്ഷ റദ്ദാക്കി ; ഗായകനും ചിത്രകാരനുമായ പ്രതിയെ ക്രൂരനാക്കിയത് കുട്ടിക്കാലത്ത് ഏറ്റ പീഡനവും ദാരിദ്ര്യവും ; മെറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ തുണയായി