കഴിഞ്ഞ ഏതാനും നാളുകളായി രാജ്യമൊട്ടാകെ വന്യമൃഗ ശല്യം രൂക്ഷമായി വരുകയാണ്. എന്നാല്‍ ഇതിനിടയില്‍ നാട്ടുമൃഗങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ. ഒരു കടയിലേക്ക് അപ്രതീക്ഷിതമായി ഒരു കാള ചാടിക്കയറുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.
ഡല്‍ഹിയിലെ സംഗം വിഹാറിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ഒരു മൊബൈല്‍ റിപ്പയറിംഗ് കടയിലെ രണ്ട് ജീവനക്കാര്‍ക്കാണ് ഭീതിദമായ ഈ അനുഭവം നേരിടേണ്ടി വന്നത്. കടയിലെ സിസിടിവിയിലാണ് ഈ രംഗങ്ങള്‍ പതിഞ്ഞിരിക്കുന്നത്. കടയില്‍ ഒരു കസ്റ്റമര്‍ നില്‍ക്കുന്നുണ്ട്. പെട്ടന്ന് അയാള്‍ എന്തോ കണ്ടിട്ടെന്ന പോലെ താന്‍ നിന്ന സ്ഥലത്ത് നിന്നും മാറുന്നത് കാണാം. പെട്ടന്ന് ഒരു പെട്ടെന്ന് അയാള്‍ എന്തോ കണ്ടിട്ടെന്ന പോലെ താന്‍ നിന്ന സ്ഥലത്ത് നിന്നും മാറുന്നത് കാണാം.
പെട്ടെന്ന് ഒരു കൂറ്റന്‍ കാള കടയുടെ മുന്നില്‍ നിന്നും കടയിലേക്ക് ചാടിക്കയറുന്നതും കാണാം. കടയിലെ മേശ അടക്കം ചാടിക്കടന്നാണ് കാള കടയിലേക്ക് കയറുന്നത്. ഇത് കണ്ട് അവിടെയിരുന്ന് ജോലി ചെയ്യുകയായിരുന്ന രണ്ട് ജീവനക്കാരും ഭയന്ന് എഴുന്നേറ്റ് ഒരു ഭാഗത്തേക്ക് മാറി നില്‍ക്കുകയാണ്. അവര്‍ക്ക് പുറത്തേക്കിറങ്ങാന്‍ ഒരു വഴിയും ഇല്ല. ഒരാള്‍ പരിഭ്രാന്തനായി ചുമരിന്റെ മുകളിലോ മറ്റോ കയറുന്നത് കാണാം. മറ്റേയാള്‍ കസേര കൊണ്ട് കാളയെ തടുത്ത് അതിന് പിന്നില്‍ നില്‍ക്കുകയാണ്. രണ്ടുപേരും പേടിച്ച് വിറയ്ക്കുന്നുണ്ട് എന്നാണ് വീഡിയോയില്‍ നിന്നും മനസിലാവുന്നത്. എന്നാല്‍ തുടര്ന്നെന്താണ്് സംഭവിക്കുന്നത് മനസ്സിലാകുനന്നില്ല. കാരണം അപ്പോഴേക്കും വീഡിയോ അവസാനിക്കുകയാണ്.
ഏാതായാലും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. വീഡിയോ കണ്ടവരെല്ലാം പറഞ്ഞത് ഇങ്ങനെ ഒരു അനുഭവം തങ്ങള്ക്കുണ്ടായില്ലല്ലോ എന്നോര്‍ത്ത് സന്തോഷിക്കുന്നു എന്നാണ്. ദുഃസ്വപ്നങ്ങളില്‍ പോലും ഇങ്ങനെയൊന്നും ഉണ്ടാകല്ലെ എന്നാണ് മറ്റുചിലര്‍ പറഞ്ഞത്.

Comments