കുട്ടികളുടെ രസകരമായ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. കുസൃതി നിറഞ്ഞത് മാത്രമല്ല കുട്ടികള്‍ പാട്ടു പാടുന്നതും, നൃത്തം ചെയ്യുന്നതും തുടങ്ങി മുതിര്‍ന്നവരെ പോലെ പാചകം ചെയ്യുന്ന വീഡിയോ വരെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ പിച്ച വയ്ക്കാന്‍ തുടങ്ങുന്നതിന് മുന്‍പേ ഒരു കുഞ്ഞ് നൃത്തം ചെയ്യാന്‍ തുടങ്ങിയാലോ? വിശ്വസിക്കാന്‍ അല്പം പ്രയാസമാണെങ്കില്‍ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
@goodmorningamerica എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. 'ക്യൂട്ട് ബേബി' അവന് നടക്കാന്‍ അറിയുമോ?, എന്ത് ഭഗഗിയാണ് കുഞ്ഞിന്റെ ഡാന്‍സ് കാണാന്‍, വൈബ്, അവന് ആഘോഷിക്കുകയാണ് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നെത്തിയിരിക്കുന്നത്.

Comments