തമിഴ്‌നാട് പോലീസില്‍നിന്നു നേരിട്ട പീഡനത്തില്‍ അന്വേഷണം വേണ്ടെന്നു 'മഞ്ഞുമ്മല്‍ ടീം'; ഇനി അന്വേഷണമോ നടപടിയോ വേണ്ടെന്ന് അപകടത്തില്‍ രക്ഷകനായ സിജു ഡേവിഡ്