
ദില്ലി കരോള്‍ബാഗിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം. മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്സിന്റെ എട്ട് സംഘങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമം തുടരുകയാണ്.
മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്.

Comments