സര്‍വീസിനിടയില്‍ സേവനവും നടത്തി കയ്യടി നേടി പ്രൈവറ്റ് ബസ് തൊഴിലാളികള്‍ ; അപകടത്തില്‍പെട്ട് പരിക്കേറ്റ് വഴിയില്‍ കിടന്നവരെ ആശുപത്രിയില്‍ എത്തിച്ചു, കിട്ടിയ ഉപഹാരവും നല്‍കി