വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ സ്ത്രീകള്‍ തമ്മിലുള്ള പൊരുഞ്ഞ തല്ലിന്റെയും അടിയുടെയും ഒക്കെ വീഡിയോകള്‍ വൈറലാകാറുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇതും. വെറുമൊരു 100 രൂപയുടെ പേരില്‍ പരസ്പരം തല്ലുകൂടുന്ന സ്ത്രീകളുടെ വീഡിയോയാണ് ഇത്.
ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം നടന്നത്. ഒരു 100 രൂപയുടെ പേരില്‍ ഒരു മെഡിക്കല്‍ സ്റ്റോറില്‍ വച്ചാണ് വീഡിയോയില്‍ കാണുന്ന കയ്യാങ്കളി നടന്നത്. വീഡിയോയില്‍ ആദ്യം തന്നെ കാണുന്നത് ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മുടി പിടിച്ചു വലിക്കുന്നതും അവരുടെ മുഖത്തടിക്കുന്നതുമാണ്. ഈ സമയത്ത് പിന്നില്‍ നിന്നു മറ്റൊരു സ്ത്രീ വന്ന് മുഖത്തടിച്ച സ്ത്രീയുടെ മുടി പിടിച്ച് വലിക്കുന്നുണ്ട്.
ഈ സമയം മറ്റൊരു യുവതിക്കൂടി എത്തുകയാണ്. പിന്നെ മൊത്തം പൊരിഞ്ഞ വഴക്കും അടിയുമാണ്. കുറച്ച് പുരുഷന്മാര് കൂടി ഷോപ്പില്‍ നില്‍ക്കുന്നുണ്ട്. അവരും വഴക്കില്‍ പങ്കാളികളാകുന്നത് കാണാം. അങ്ങോട്ടും ഇങ്ങോട്ടും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. അതിനിടയില്‍ ഒരു സ്ത്രീ ഭീഷണി മുഴക്കുന്നതും കേള്‍ക്കാം. ഡിഐജിയെ വിളിക്കും എന്നാണ് യുവതിയുടെ ഭീഷണി.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. മാത്രമല്ല വീഡിയോ യുപി പോലീസിന്റെ ശ്രദ്ധയിലും പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റും പോലീസ് പങ്കുവച്ചു. 100 രൂപയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. അതിന് പിന്നാലെ യുവതികള്‍ പ്രശ്നം പരിഹരിച്ചു എന്നും നിയമനടപടികളൊന്നും എടുക്കേണ്ടതില്ല എന്ന് അഭ്യര്‍ത്ഥിച്ചു എന്നുമാണ് പോലീസ് പറയുന്നത്.

Comments