More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gemology
  3. Astrology
Loading...

ദോഷങ്ങളെ അതിജീവിക്കുവാന്‍ രത്‌നധാരണം

Authored by Web Desk | Last updated: 12 Jun 2024, 7:48 PM | 1 min read

Print
Jeweling to overcome evils
മനുഷ്യനില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുവാന്‍ രത്‌നധാരണം ഏറ്റവും ഉത്തമമായ മാര്‍ഗങ്ങളില്‍ ഒന്നാണ്. രത്‌നം ധരിക്കുന്നതിലൂടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നല്ല രീതിയില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്നു. രത്‌നം ധരിക്കുമ്പോള്‍ അതില്‍നിന്നും ഉത്ഭവിക്കുന്ന ശക്തമായ ഊര്‍ജ്ജപ്രവാഹമാണ് കാരണം. ഓരോ വ്യക്തിക്കും ജാതകപ്രകാരം അനേകം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകാം. ഗുണങ്ങളെ സ്വാധീനിക്കുകയും ദോഷങ്ങളെ അതിജീവിക്കുകയുമാണ് ചെയ്യേണ്ടത്. രത്‌നധാരണത്തിലൂടെ ഗുണങ്ങളെ സ്വാധീനിക്കുവാനും ദോഷങ്ങളെ അതിജീവിക്കുവാനും കഴിയും. ഉദാഹരണത്തിന് രത്‌നധാരണം കൊണ്ട് തൊഴില്‍തടസ്സം, സാമ്പത്തിക തടസ്സം, ദാമ്പത്യതടസ്സം, രോഗഭീതി, ഊര്‍ജ്ജക്കുറവ്, ദുഃഖം, നിരാശ മുതലായവയെ അതിജീവിക്കുവാനും നല്ല രീതിയില്‍ ചിന്തിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വിജയിക്കുവാന്‍ കഴിയുന്നു. അതുപോലെ മനസ്സിന് സന്തോഷം വര്‍ദ്ധിക്കുക, ഉന്മേഷം വര്‍ദ്ധിക്കുക, നിലവിലുള്ള സാമ്പത്തികനിലവാരത്തില്‍ നിന്നും ഉയരുക, ഭാഗ്യാനുഭവങ്ങള്‍ കൂടുതലായി വരുക, ആഗ്രഹങ്ങള്‍ സഫലമാകുക അങ്ങനെ അനേകം ഗുണങ്ങളെ സ്വാധീനിക്കുവാന്‍ കഴിയും.

ഇതൊക്കെ സംഭവിക്കണമെങ്കില്‍ നാം ഓരോരുത്തരും നല്ല തീരുമാനത്തില്‍ പ്രവര്‍ത്തിക്കണം. രത്‌നധാരണത്തിലൂടെ മനുഷ്യശരീരത്തിന്റെ ഊര്‍ജ്ജവലയത്തെ വര്‍ദ്ധിപ്പിക്കുവാനും അതിലൂടെ ശാരീരികവും മാനസികവുമായ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുവാനും കഴിയുന്നു.

അതായത് നെഗറ്റീവ്‌നെസ്സ് പതുക്കെ പതുക്കെ കുറയുകയും നല്ല ഊര്‍ജ്ജാന്തരീക്ഷത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അതിലൂടെ നമ്മളിലുള്ള ഭയം കുറയുകയും എന്തു ചെയ്യുവാനും എന്തിനെയും അതിജീവിക്കുവാനുമുള്ള കഴിവ് ആര്‍ജ്ജിക്കുകയും ചെയ്യുന്നു.

നമ്മളുടെ ജീവിതത്തില്‍ എല്ലാത്തിന്റെയും അടിസ്ഥാനം മനസ്സാണ്. അതിനെ വേണ്ടുന്ന രീതിയില്‍ നിയന്ത്രിച്ച് കൊണ്ടുപോകുമ്പോഴാണ് നമ്മള്‍ സന്തോഷത്തില്‍ എത്തിച്ചേരുന്നത്.

ഗ്രഹനില നല്ലരീതിയില്‍ പരിശോധിച്ച് രത്‌നം തിരഞ്ഞെടുത്ത് ധാരണാവിധിപ്രകാരം ധരിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയിക്കുവാന്‍ കഴിയും.



ഗണേശന്‍ എസ്.

ജം കണ്‍സള്‍ട്ടന്റ്






About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നവരത്നങ്ങളില്‍ ഐശ്വര്യദായകങ്ങളായ 'മുത്തും പവിഴവും...'

നവരത്നങ്ങളില്‍ ഐശ്വര്യദായകങ്ങളായ 'മുത്തും പവിഴവും...'

ജൈവ രത്‌നങ്ങള്‍ അഥവാ ഓര്‍ഗാനിക് ജെംസ്

ജൈവ രത്‌നങ്ങള്‍ അഥവാ ഓര്‍ഗാനിക് ജെംസ്

രത്‌നശാസ്ത്രം: സത്യവും മിഥ്യയും

രത്‌നശാസ്ത്രം: സത്യവും മിഥ്യയും

രത്‌നധാരണത്തിന്റെ ഗുണങ്ങള്‍

രത്‌നധാരണത്തിന്റെ ഗുണങ്ങള്‍

രത്‌നങ്ങള്‍ വാങ്ങുമ്പോള്‍

രത്‌നങ്ങള്‍ വാങ്ങുമ്പോള്‍

അനുയോജ്യ രത്‌നങ്ങളും വിശ്വാസ്യതയും ജ്യോതിഷവും

അനുയോജ്യ രത്‌നങ്ങളും വിശ്വാസ്യതയും ജ്യോതിഷവും