
ആലപ്പുഴ: കായംകുളത്ത് വയോധികയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ഒറ്റയ്ക്ക് താമസിച്ചിരുന്ന 76കാരിയാണ് പീഡനത്തിന് ഇരയായത്. സമീപ പ്രദേശത്ത് താമസിക്കുന്ന 26കാരനാണ് പിടിയിലായത്. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പോലീസിന്റെ് പിടിയിലായത്
ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പോ ലീസ് പറഞ്ഞു. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.






