സി.പി.എം. നേതാവ് വാങ്ങിയ 20 ലക്ഷം രൂപ തിരികെ കിട്ടി ; പി.എസ്.സി. കോഴ വിവാദം പണം തിരികെ ലഭിച്ചെന്നും പരാതിയില്ലെന്നും മൊഴി ; പ്രമോദ് കോട്ടൂളിയെ സ്ഥാനത്തു നിന്നും നീക്കും