വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു കൂട്ടം പോലീസുകാരുടെ ഒപ്പന ദൃശ്യങ്ങളാണ് നെറ്റീസണ്‍സിന്റെ മനം കവരുന്നത്. സ്ഥലം മാറിപ്പോകുന്ന എസ്എച്ചഒയ്ക്കുള് യാത്രയയപ്പ് വേളയിലാണ് നൃത്തച്ചുവടുകളുമായി പോലീസുകാര്‍ എത്തിയത്.
കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എം.പി. ആസാദിനെയാണ് സഹപ്രവര്‍ത്തകള്‍ വേറിട്ട രീതിയില്‍ യാത്രയാക്കിയത്. പോലീസ് സംഘത്തിന്റെ ഒപ്പന വീഡിയോ ഇപ്പോള്‍ കാണികള്‍ ഏറ്റെടുത്തുകഴിഞ്ഞു. വീഡിയോയ്ക്ക് നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. പോലീസുകാര്‍ക്കിടയിലെ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ ദൃശ്യങ്ങളെന്ന് പലരും അഭിപ്രായപ്പെടുന്നു.
ഇലക്ഷന് ട്രാന്‍സ്ഫറിലാണ് ആസാദ് കണ്ണൂരില്‍ നിന്നും ഹോസ്ദുര്‍ഗിലേക്ക് എസ്എച്ച്ഒ ആയി എത്തിയത്. ഇപ്പോള്‍ തിരികെ കണ്ണൂരിലെ ചക്കരക്കല്‍ സ്റ്റേഷനിലേക്ക് മടങ്ങി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏറെ മികവുള്ളയാളാണ് ആസാദ് എന്ന് സഹപ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു.

Comments