കെട്ടിടത്തിന്റെ മതില്‍ വഴിയിലേക്ക് ഇടിഞ്ഞു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഓടിമാറി ; മട്ടന്നൂരില്‍ കാര്‍ വഴിയിലെ വെള്ളത്തില്‍ ഒഴുകിപ്പോയി, മുങ്ങിപ്പോയ യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു