ഡക്കില്‍ വിഷ്ണുവിന്റെ ചെരുപ്പുകള്‍ കണ്ടെത്തി ക്യാബിനില്‍ നിന്നും ഫോണും ; ഒഡീഷയില്‍നിന്ന് ചൈനയിലേക്ക് ചരക്കുമായി പോയ കപ്പലില്‍നിന്നും മലയാളി യുവാവിനെ കാണാതായി