More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജില്ലാ പഞ്ചായത്ത് അംഗത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബറെ മർദിക്കാൻ ശ്രമം, 20 പേർക്കെതിരെ കേസ്

Authored by Web Desk | Last updated: 13 Jul 2026, 12:39 PM | 1 min read

Print
ജില്ലാ പഞ്ചായത്ത് അംഗത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബറെ മർദിക്കാൻ ശ്രമം, 20 പേർക്കെതിരെ കേസ്
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദിക്കാൻ ശ്രമം. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. സംഘർഷത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു.


ശനിയാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. പൊലീസ് ജീപ്പിൽ രാജൻ ജോസഫിനെ സ്റ്റേഷനിലെത്തിച്ചപ്പോൾ മുപ്പതോളം പേരടങ്ങിയ സംഘം വാഹനം വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടർന്നാണ് സംഘർഷമുണ്ടായത്.


സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികളെന്ന് ആരോപിക്കപ്പെടുന്ന ഫെന്നി നൈനാനും സംഘവും ആക്രമണശ്രമത്തിന് നേതൃത്വം നൽകിയെന്നാണ് പരാതി. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.


ഞായറാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ പൊലീസ് സ്റ്റേഷനിലെത്തി. രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്.


രാജൻ ജോസഫിനെതിരെ പരാതി നൽകിയ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി.


ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടർന്ന് എറണാകുളത്ത് നിന്നാണ് അടൂർ പൊലീസ് രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി. ചോദ്യംചെയ്യലിന് ശേഷം ഹാജരാക്കിയ രാജൻ ജോസഫിന് കോടതി ജാമ്യം അനുവദിച്ചു.


സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അനുഭവിക്കണം'; ചെന്താമരയ്‌ക്കെതിരെ പ്രതികരിച്ച് മക്കളും ബന്ധുവും

'അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അനുഭവിക്കണം'; ചെന്താമരയ്‌ക്കെതിരെ പ്രതികരിച്ച് മക്കളും ബന്ധുവും

കേരളത്തിലേക്കുള്ള നിർമാണ സാമഗ്രി നീക്കം തടയാൻ തമിഴ്നാട്; കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി കയറ്റുമതിക്ക് നിയന്ത്രണം

കേരളത്തിലേക്കുള്ള നിർമാണ സാമഗ്രി നീക്കം തടയാൻ തമിഴ്നാട്; കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി കയറ്റുമതിക്ക് നിയന്ത്രണം

ജി സുധാകരന്റെ പ്രസംഗ തടസ്സപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍ ; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് മുന്‍നേതാവിന്റെ മറുപടി

ജി സുധാകരന്റെ പ്രസംഗ തടസ്സപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍ ; പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് മുന്‍നേതാവിന്റെ മറുപടി

ബ്രേക്ക് ദി ചെയിനില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: മുഹമ്മദ് അഷീലിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

ബ്രേക്ക് ദി ചെയിനില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: മുഹമ്മദ് അഷീലിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

മന്നംസമാധിയില്‍ ആര്‍ക്കും വരാം, സുരേഷ്‌ഗോപിയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല: ജി. സുകുമാരന്‍ നായര്‍

മന്നംസമാധിയില്‍ ആര്‍ക്കും വരാം, സുരേഷ്‌ഗോപിയുടെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല: ജി. സുകുമാരന്‍ നായര്‍

ശ്രീകാര്യത്ത് യുവതിയുടെ മരണം; ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ആരോപിച്ച് കുടുംബം

ശ്രീകാര്യത്ത് യുവതിയുടെ മരണം; ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും ആരോപിച്ച് കുടുംബം