അനേകര്‍ക്ക് അറിവും സ്‌നേഹവും പകര്‍ന്ന ഡാലിയ യാത്രയാകുമ്പോഴും ആറുപേര്‍ക്ക് പുതുജീവനേകി ; അദ്ധ്യാപികയുടെ ഹൃദയം ഇനി വിദ്യാര്‍ത്ഥിയില്‍ മിടിക്കും, ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കല്‍