നാസറിന് നഷ്ടപ്പെട്ടത് കുടുംബത്തിലെ നാല്‍പതോളം പേരെ ; ഒരു മാസംമുമ്പ് ചൂരല്‍മലയില്‍ പാലുകാച്ചിയ ശ്രുതിയുടെ വീട് അവിടെയില്ല ; കിട്ടിയത് അനുജത്തിയുടെ മൃതദേഹം മാത്രം