
ഫിസിക്കൽ ടെസ്റ്റില്ലാതെ കേരള പൊലീസിൽ സ്ഥിര ജോലി. ഫിങ്കർ പ്രിന്റ് സെർച്ചർ തസ്തികയിലേക്കാണ് നിയമനം ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
18 മുതൽ 36 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കെമിസ്ട്രി/ ഫിസിക്സിൽ ബി.എസ്.സിയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് https://thulasi.psc.kerala.gov.in/thulasi/index.php എന്ന വെബ്സൈറ്റ് സന്ദർശിക്കുക.





.jpg&w=256&q=75)