നോക്കെത്താ ദൂരത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന കാക്കപ്പോളകള്‍ ; ഒപ്പിയെടുക്കാന്‍ ക്യാമറക്കണ്ണുകളുടെ തിരക്ക്, സഞ്ചാരികളുടെ കണ്ണിന് കുളിര്‍മ്മ ഏകുമ്പോള്‍, കുട്ടനാടന്‍ കര്‍ഷകന്റെ നെഞ്ചില്‍ തീ