More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോട്ടയത്ത് നാളെ മുതൽ ഗതാഗത നിയന്ത്രണം ; കോടിമത പാലത്തിൽ അറ്റകുറ്റപ്പണി , വഴിതിരിച്ചുവിടൽ ഇങ്ങനെ

Authored by Web Desk | Last updated: 01 Jul 2026, 7:54 PM | 1 min read

Print
photo; representative image
photo; representative image
കോട്ടയം : കോടിമത പാലത്തിന്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ജൂലൈ 2ന് രാവിലെ 10 മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതത്തിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം നിയന്ത്രണം ഏർപ്പെടുത്തി.



രാവിലെ 10.00 മണി മുതലാണ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്. പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതിനാൽ ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങൾക്കായി വിവിധ ബദൽ പാതകൾ പോലീസ് ക്രമീകരിച്ചിട്ടുണ്ട്. പ്രധാന പാതയിലെ തടസ്സം കണക്കിലെടുത്ത് നഗരത്തിലേക്കുള്ള പ്രവേശനം പലയിടങ്ങളിലും വഴിതിരിച്ചുവിടും.


ഗതാഗത ക്രമീകരണങ്ങൾ ഇപ്രകാരം


ചങ്ങനാശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ സ്വകാര്യ വാഹനങ്ങളും മണിപ്പുഴ ജംക്‌ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.


ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് തുടങ്ങി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജംക്‌ഷനിൽ നിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഈരയിൽ കടവ് ബൈപാസ് റോഡ് വഴി മനോരമ ജംക്‌ഷനിൽ എത്തി പോകേണ്ടതാണ്.


കോട്ടയം ടൗണിൽ നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംക്‌ഷനിൽ എത്തി കൊല്ലാട്, നാൽകവല, കടുവാക്കുളം ജംക്‌ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.


തിരുവനന്തപുരം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും ളായിക്കാട് ബൈപാസ് ജംക്‌ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംക്‌ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപാസ് വഴി ഏറ്റുമാനൂർ പട്ടിത്താനം എത്തി പോകേണ്ടതാണ്.



എറണാകുളം ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും പട്ടിത്താനം ജംക്‌ഷനിൽ നിന്നും ബൈപാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയിൽ എത്തി യാത്ര തുടരേണ്ടതാണ .











Tags

  • kottyam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു

സുകുമാരക്കുറുപ്പിനെ തിരക്കി ക്രൈം ബ്രാഞ്ച്; കരിനിഴലായി റൻസിമിന്റെ ആരോപണവും!

സുകുമാരക്കുറുപ്പിനെ തിരക്കി ക്രൈം ബ്രാഞ്ച്; കരിനിഴലായി റൻസിമിന്റെ ആരോപണവും!

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ അപകടം ; കനത്തമഴയില്‍ ക്‌ളോക്ക്ടവര്‍ ഇടിഞ്ഞുവീണു

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ അപകടം ; കനത്തമഴയില്‍ ക്‌ളോക്ക്ടവര്‍ ഇടിഞ്ഞുവീണു

പെരുമ്പാവൂരിൽ ആൾക്കൂട്ട ആക്രമണം; ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു

പെരുമ്പാവൂരിൽ ആൾക്കൂട്ട ആക്രമണം; ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ