ലക്നൗ; സ്കൂള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം. തുടര്‍ന്ന് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.സംഭവം നടന്നത് യു പിയിലെ ലക്നൗവ്വിലാണ്. ഒന്‍പത് വയസുകാരിലഖ്നൗവിലെ മോണ്ട് പോര്‍ട്ട് സ്കൂളിലാണ് ഹൃദയാഘാതത്തിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്.
കുട്ടിയെ അധ്യാപകര്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മാര്‍ഗമധ്യേ മാന്‍വി മരിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവന വിശദമാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും എന്നാല്‍ മാന്‍വിയുടെ രക്ഷിതാക്കളോ ബന്ധുക്കളോ സ്കൂളിനെതിരെ പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി മകളുടെ മരണത്തില്‍ സ്കൂളിനെതിരെ നിയമ നടപടികള്‍ തുടങ്ങാന്‍ താല്പര്യമില്ലെന്ന് എഴുതി നല്‍കിയതായാണ് എസ്എച്ച്ഒ അഖിലേഷ് മിശ്ര പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. 9 വയസുകാരിക്ക് കഴിഞ്ഞ ഒരാഴ്ചയായി സുഖമില്ലാതിരുന്നതായും ചികിത്സയും പരിശോധനകളും പുരോഗമിക്കുന്നതിനിടയിലാണ് മരണമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.

Comments