‘‘എല്ലാത്തിനും ഒരു മര്യാദ വേണം. ആളെ എനിക്കറിയാം, ഡയറക്‌ട് വാണിംഗാണിത്. നിയമത്തിന് നിന്നെ വിട്ടുകൊടുക്കില്ല..’’ സോഷ്യല്‍ മീഡിയയോട് പൊട്ടിത്തെറിച്ച് ബാല