തിരുവനന്തപുരം : ശബരിമല സപെഷ്യല്‍ സര്‍വീസുമായി തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്. നാഗര്‍ കോവില്‍ – തിരുവനന്തപുരം – പമ്പ സർവീസുകളാണ് നടത്തുന്നത്. രാത്രി 8, 9, 9.30, 10.00 എന്നിങ്ങനെയാണു തിരുവനന്തപുരത്തുനിന്നുള്ള സമയക്രമം.
പമ്പയിൽനിന്നു രാവിലെ 7.30, 8.00, 8.30, 9.00 എന്നീ സമയങ്ങളിലാണു മടക്ക സർവീസ് തിരുവനന്തപുരം–പമ്പ നിരക്ക് 277 രൂപ. നാഗർകോവിൽ–പമ്പ–357 രൂപ. ബുക്കിങിന്: www.tnstc.in...
പമ്പയിൽനിന്നു രാവിലെ 7.30, 8.00, 8.30, 9.00 എന്നീ സമയങ്ങളിലാണു മടക്ക സർവീസ് തിരുവനന്തപുരം–പമ്പ നിരക്ക് 277 രൂപ. നാഗർകോവിൽ–പമ്പ–357 രൂപ. ബുക്കിങിന്: www.tnstc.in...

Comments