നടുറോഡില്‍ സ്‌കൂട്ടര്‍ പൊടുന്നനെ നിര്‍ത്തിയതു ചോദ്യം ചെയ്തു ; ബൈക്ക് യാത്രക്കാരനായ യുവാവിനുനേരേ ആള്‍ക്കൂട്ട ആക്രമണം ; പരിക്കേറ്റിട്ടും വഴിയില്‍ വിടാതെ പിടിച്ചുവെച്ചു