വീട്ടുമുറ്റത്തിരുന്ന 96,000 രൂപ വിലയുള്ള മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു ; പല ഭാഗങ്ങളാക്കി അഴിച്ചുമാറ്റി രണ്ട് കടകളിലായി വില്‍പ്പന നടത്തി ; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു