More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Rosy News
  3. SPECIAL COVERAGE
Loading...

ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ യൂസഫലി സാറുണ്ടാകും ; വെന്റിലേറ്ററില്‍ കിടന്ന സഫാന് രക്ഷകനായി എം.എ യൂസഫലി

Authored by Web Desk | Last updated: 16 Jan 2025, 2:22 PM | 1 min read

Print
കൊല്ലം: വെന്റിലേറ്ററില്‍ ഗുരുതരമായി ചികിത്സയില്‍ കഴിഞ്ഞ പതിനാലുകാരന്റെ ജീവിതത്തില്‍ പുതുവെളിച്ചമേകി എം.എ യൂസഫലി. കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്ന കൊല്ലം കരിക്കോട് ഒറ്റപ്‌ളാവില വീട്ടില്‍ മുഹമ്മദ് സഫാന്റെ ചികിത്സയ്ക്ക് സഹായം നല്‍കിയാണ് എം.എ യൂസഫലി കുടുംബത്തിന് രക്ഷകനായി മാറിയത്. സഫാന്റെ ചികിത്സയ്ക്ക് വേണ്ട

മുഴുവന്‍ ചിലവും യൂസഫലി നല്‍കി. കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടര്‍ന്ന മുഹമ്മദ് സഫാന്റെ ചികിത്സയ്ക്ക് പണമില്ലാതെ നെട്ടോട്ടമോടുകയായിരുന്നു. ചികിത്സയ്ക്കായി പല വാതിലുകളും മുട്ടിയെങ്കിലും ആരില്‍ നിന്നും സഹായം ലഭിച്ചില്ല. ഈ അവസരത്തിലാണ് ദൈവദൂതനെ പോലെ ആശുപത്രിയിലേക്ക് എം.എ യൂസഫലി എത്തുന്നത്. അസുഖബാധിതയായി ആശുപത്രിയില്‍ കഴിയുന്ന ലുലുവിലെ ജീവനക്കാരന്റെ മാതാവിനെ സന്ദര്‍ശിക്കാനായി യൂസഫലി അവിടേക്ക് എത്തിയും കുടുംബത്തിന് ഭാഗ്യമായി. യൂസഫലി സാറെ എന്റെ മകനെ സഹായിക്കണെ എന്ന് വിളിച്ചു കൊണ്ടുള്ള മാതാവിന്റെ അപേക്ഷ എം.എ യൂസഫലി കേട്ടതും ഇവരെ അടുത്തേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരക്കി.


വാടകവീട്ടില്‍ ദുരിതത്തില്‍ കഴിയുമ്പോഴാണ് മകന് അസുഖം മൂര്‍ച്ഛിക്കുന്നത്. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത കുടുംബത്തിന്റെ നിസ്സഹായവസ്ഥ എം.എ യൂസഫലി കേട്ടു. സഫാന്റെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് 25 ലക്ഷത്തോളം ആവശ്യമാണെന്നും തങ്ങള്‍ക്ക് യാതൊരു നിവര്‍ത്തിയില്ലെന്നും കുടുംബം കണ്ണീരോടെ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സഫാന്റെ തുടര്‍ ചികിത്സ താന്‍ നടത്തുമെന്ന് എം.എ യൂസഫലി ഉറപ്പ് നല്‍കി. അദ്ദേഹത്തിന്റെ ഇടപെടലില്‍ തുടര്‍ന്നുള്ള ചികിത്സ വേഗത്തിലായി. രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തിനേടി വീട്ടിലെത്തിയപ്പോള്‍ സഫാനും കുടുംബത്തിനും എം.എ യൂസഫലിക്ക് തിരിച്ച് നല്‍കാന്‍ നന്ദി വാക്കുകള്‍ മാത്രമേയുള്ളു. കുടുംബത്തിന്റെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും യൂസഫലി സാറുണ്ടെന്ന് മാതാവും സഫാനും പറയുന്നു. ദൈവദൂതനെ പോലെണ് അദ്ദേഹം ആ ആശുപത്രിയിലേക്ക് എത്തിയതെന്ന് സഫാന്റെ പിതാവിന്റെ പ്രതികരണം. പടച്ചോനായിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് എന്റെ ജീവിതത്തിലും ഓര്‍മയിലും എപ്പോഴും അദ്ദേഹമുണ്ടായിരിക്കുമെന്നും മുഹമ്മദ് സഫാന്‍ പ്രതികരിക്കുന്നത്.





About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഉറപ്പുപാലിച്ച്‌ മമ്മൂട്ടി, കൃത്രിമക്കാലില്‍ നടന്ന്‌ സന്ധ്യ; 'ഇനി വീടിന്റെയും സ്‌ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്‌...' മമ്മൂട്ടി വാക്ക്, ​‍ആശ്വാസത്തിന്റെ തെളിച്ചം

ഉറപ്പുപാലിച്ച്‌ മമ്മൂട്ടി, കൃത്രിമക്കാലില്‍ നടന്ന്‌ സന്ധ്യ; 'ഇനി വീടിന്റെയും സ്‌ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്‌...' മമ്മൂട്ടി വാക്ക്, ​‍ആശ്വാസത്തിന്റെ തെളിച്ചം

ഒഴുക്കിനറിയില്ല ഈ ഒരുമയെ: ഒഴുകിപോയ ട്രാവലറിന്റെ ഉടമകള്‍ക്ക്‌ പുതിയത്‌ സമ്മാനിച്ച്‌ സുമനസുകള്‍, അതിജീവനത്തിന്റെ പാതയൊരുക്കി മൂന്ന്‌ സുഹൃത്തുക്കള്‍

ഒഴുക്കിനറിയില്ല ഈ ഒരുമയെ: ഒഴുകിപോയ ട്രാവലറിന്റെ ഉടമകള്‍ക്ക്‌ പുതിയത്‌ സമ്മാനിച്ച്‌ സുമനസുകള്‍, അതിജീവനത്തിന്റെ പാതയൊരുക്കി മൂന്ന്‌ സുഹൃത്തുക്കള്‍

പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും; പുതിയ ഹൃദയത്തുടിപ്പുകളുമായി അജിനും ആവണിയും ആശുപത്രിവിട്ടു, മഹാദാനത്തിന്‌ തയാറായ കുടുംബങ്ങള്‍ക്ക് നന്ദി

പറന്നെത്തിയ ഹൃദയവും പാഞ്ഞെത്തിയ ഹൃദയവും; പുതിയ ഹൃദയത്തുടിപ്പുകളുമായി അജിനും ആവണിയും ആശുപത്രിവിട്ടു, മഹാദാനത്തിന്‌ തയാറായ കുടുംബങ്ങള്‍ക്ക് നന്ദി

ഉഷാ വാന്‍സിന്റെ കുടുംബം, ഹിന്ദു-കത്തോലിക്കാ ഇന്റര്‍ഫെയ്ത്ത് കുടുംബത്തിനു മാതൃക

ഉഷാ വാന്‍സിന്റെ കുടുംബം, ഹിന്ദു-കത്തോലിക്കാ ഇന്റര്‍ഫെയ്ത്ത് കുടുംബത്തിനു മാതൃക

ഗവർണർ ഇടപെട്ടു; വിമുക്തഭട കുടുംബങ്ങൾക്ക് കാഴ്ചയുടെ വെളിച്ചം നൽകി കരസേനാ ഡോക്ടർമാർ

ഗവർണർ ഇടപെട്ടു; വിമുക്തഭട കുടുംബങ്ങൾക്ക് കാഴ്ചയുടെ വെളിച്ചം നൽകി കരസേനാ ഡോക്ടർമാർ

മണ്ണിനല്ല; മനുഷ്യനാണ് വില,78 സെന്റ് സാധുക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചന്‍ മോഡല്‍

മണ്ണിനല്ല; മനുഷ്യനാണ് വില,78 സെന്റ് സാധുക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചന്‍ മോഡല്‍