
ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് സമര്‍ത്ഥരായ പ്ലാസ്ടു വിദ്യാര്‍ത്ഥികളെ വിളിക്കുന്നു. ഇക്കൊല്ലം നടത്തുന്ന നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ് പ്രോഗ്രമിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ അപേക്ഷ സമര്‍പ്പിച്ചു തുടങ്ങാം. എട്ടു സെമിസ്റ്ററുകളിലായാണു പഠനം.
മാത്തമാറ്റിക്സ് മുഖ്യവിഷയമായി എടുത്ത് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതേ നേടി 2016 ല്‍ വിജയിച്ചവര്‍ക്കും 2017 ല്‍ യോഗ്യത പരീക്ഷയെഴുന്നവര്ക്കുമാണ് അവസരം. 2017 ഫെബ്രുവരി ഒന്നു മുതല്‍ ഏപ്രില്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
http://www.iisc.ac.in/






