
പ്രവര്‍ത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യര്‍ത്ഥ പറയുകയാണ് . നിങ്ങള്‍ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യു ഡി എഫിന്റെ പ്രവര്‍ത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാല്‍ വീട്ടില്‍ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതില്‍ ഒരു തര്‍ക്കവുമില്ല. നിങ്ങള്‍ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്പെടുത്തിയട്ടുണ്ട്.ഞങ്ങള്‍ തലക്ക് അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനാവൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനല്ല ഞാന്‍ പഠിച്ചിട്ടുള്ളത്. മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാനായി തന്നെയാണ് പഠിച്ചിട്ടുള്ളതെന്നും അന്‍വര്‍ പ്രസംഗത്തില്‍ പറഞ്ഞു.
അവിശ്വാസപ്രമേയവുമായി ബന്ധ്പപെട്ടുള്ള നാടകീയ രംഗങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് സാക്ഷ്യം വഹിച്ചത്.
അവിശ്വാസപ്രമേയവുമായി ബന്ധ്പപെട്ടുള്ള നാടകീയ രംഗങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് സാക്ഷ്യം വഹിച്ചത്.







Comments