More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് പാറക്കെട്ടില്‍ നിന്ന് തള്ളിയിട്ടു, കുഞ്ഞു മരിച്ചു: അതിജീവനത്തിന്റെ അനുഭവം പങ്കുവച്ച് ഒരു യുവതി

Authored by Web Desk | Last updated: 16 Mar 2025, 3:53 PM | 1 min read

Print
ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് പാറക്കെട്ടില്‍ നിന്ന് തള്ളിയിട്ടു, കുഞ്ഞു മരിച്ചു: അതിജീവനത്തിന്റെ അനുഭവം പങ്കുവച്ച് ഒരു യുവതി
തങ്ങളുടെ ജീവിതത്തിലെ വൈകാരിക നിമിഷങ്ങളും അതിജീവനത്തിന്റെ അനുഭവങ്ങളും പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചിട്ടും താനെങ്ങനെ ജീവിതത്തിലേക്ക് തിരികെ വന്നു എന്നുള്ള അതിവൈകാരികമായ അനുഭവം പങ്കുവയ്ക്കുകയാണ് തായ്‌ലന്‍ഡില്‍ നിന്നുള്ള ഒരു യുവതി. ഭര്‍ത്താവ് പാറക്കെട്ടില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് വലിയ വേദനകളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് അവര്‍ കടന്നു പോയത്.

38 കാരിയായ വാങ് നാന്‍ എന്ന യുവതിയാണ് തന്റെ ജീവിത കഥ പങ്കുവച്ചിരിക്കുന്നത്. 2019 -ലെ ഒരു ഹോളിഡേ ആയിരുന്നു. വാങ് നാനിനെ സംബന്ധിച്ചിടത്തോളം ഒരു ദുഃസ്വപ്നം പോലെ കടന്നുപോയ ദിവസം. ഭര്‍ത്താവ് യു സിയാവോഡോംഗാണ് അവളുടെ ജീവനെടുക്കാന്‍ ശ്രമിച്ചത്. കാരണമോ? അവളുടെ സമ്പത്തെല്ലാം കൈക്കലാക്കണം, ചൂതാട്ടത്തിലൂടെ ഉണ്ടാക്കിയ കടങ്ങള്‍ വീട്ടണം. ആക്രമണത്തില്‍ വാങിന്റെ ശരീരത്തില്‍ 17 ഇടത്താണ് ഒടിവുകളുണ്ടായത്. ശരീരത്തില്‍ 100 -ലധികം സ്റ്റീല്‍ പിന്നുകള്‍ വയ്‌ക്കേണ്ടി വന്നു. അന്ന് ഗര്‍ഭിണി ആയിരുന്നു വാങ്. ആ വീഴ്ചയില്‍ അവള്‍ക്ക് ആ കുഞ്ഞിനെയും നഷ്ടപ്പെട്ടു. എന്നാല്‍, തന്റെ ജീവിതം ആ ദുരന്തത്തില്‍ അവസാനിപ്പിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല.

വീണ്ടും ഗര്‍ഭം ധരിക്കുക എന്നത് ഒരിക്കലുമിനി സാധ്യമാകില്ല എന്ന് ഡോക്ടര്‍മാര്‍ വാങ്ങിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, വര്‍ഷങ്ങളോളം നീണ്ടുനിന്ന റീഹാബിലിറ്റേഷനും നിരവധി ശസ്ത്രക്രിയകള്‍ക്കും ശേഷം അവളുടെ ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, IVF വഴി അവള്‍ തനിക്കൊരു മകന്‍ ജനിച്ചതായി വെളിപ്പെടുത്തി. എന്നാല്‍, പരീക്ഷണം അവിടം കൊണ്ടും തീര്‍ന്നില്ല. ഹൃദയത്തില്‍ തകരാറുമായിട്ടാണ് കുഞ്ഞ് ജനിച്ചത്. നിരവധി ചികിത്സകള്‍. എന്നിരുന്നാലും താന്‍ തളരാന്‍ ഒരുക്കമല്ല എന്നാണ് വാങ് പറയുന്നത്.

വാങ്ങിനെ കൊല്ലാനുള്ള ശ്രമത്തെ തുടര്‍ന്ന് ഭര്‍ത്താവ് യു സിയാവോഡോംഗിനെ 33 കൊല്ലത്തേക്കാണ് ശിക്ഷിച്ചത്. എന്നാല്‍, അവരുടെ വിവാഹമോചനം നടന്നില്ല. യു ആവട്ടെ തന്റെ യുവത്വം മൊത്തം ജയിലിലാണ് എന്ന് കാണിച്ച് 35 കോടി വാങ്ങിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. വാങ് എന്തായാലും തളരാന്‍ ഒരുക്കമല്ല. അവള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുണ്ട്. പാരന്റിഗിനെ കുറിച്ചും അതിജീവനത്തെ കുറിച്ചുമെല്ലാമാണ് അവള്‍ സംസാരിക്കുന്നത്.

Tags

  • survival story

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മൂന്ന് വര്‍ഷം  10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

മൂന്ന് വര്‍ഷം 10 രൂപ നാണയങ്ങള്‍ സൂക്ഷിച്ചു ; എണ്ണിയപ്പോള്‍ കിട്ടിയത് 1.23 ലക്ഷം സമ്പാദ്യം; ആക്ടീവ സ്‌കൂട്ടര്‍ വാങ്ങി...!

DonnaJean Wilde plank hold for five hours (Image Source: Instagram)

5 മണിക്കൂർ ‘പ്ലാങ്ക്’ ചെയ്ത് വേള്‍ഡ് റെക്കോര്‍ഡിട്ട് 61 വയസ്സുള്ള കനേഡിയൻ മുത്തശ്ശി; 12 പേരക്കുട്ടികളുള്ള മുത്തശ്ശിയുടെ ഫിറ്റ്നെസ്സില്‍ അമ്പരന്നും കൈയടിച്ചും സോഷ്യല്‍ മീഡിയ

Dr. Chitra Kalarikal faces cancer with brave and positive approach (Image Source: Instagram)

‘ചെസ്റ്റ് നമ്പർ 3 ഔദ്യോഗികമായി രംഗപ്രവേശം ചെയ്തിരിക്കുന്നു; വീട്ടിൽ മൂന്നാമത്തെ ആൾക്കും കാൻസറാണ്...’ രോഗവിവരം കൂളായി വെളിപ്പെടുത്തി സഹോദരിമാർ

Jharkhand woman runs 1,600m to chase home guard dream (Image Source: Instagram)

ഇത് കവിതാ കുമാരി; ഹോം ഗാർഡ് എന്ന സ്വപ്നത്തിലേക്ക് സാരിയുടുത്ത് നഗ്നപാദയായി 1,600 മീറ്റർ ഓടിയ ജാർഖണ്ഡുകാരിയായ വിധവ;കവിതയ്ക്ക് സല്ല്യൂട്ടുമായി കാഴ്ച്ചക്കാര്‍

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

ഭൂമിയിൽ ഈ സ്ഥലങ്ങളിൽ മരിക്കാൻ പാടില്ല; വിചിത്രമായ മരണ നിരോധന നിയമങ്ങൾക്ക് പിന്നിൽ എന്താണെന്ന് അറിയാമോ?

 Virendar Sehwag salute Indian pilot Captain Smit Machchhar (Image Source: Instagram)

‘അപകടകരമായ സാഹചര്യത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിച്ച താങ്കള്‍ ഇന്ത്യയ്ക്ക് അഭിമാനമാണ്...’ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ അഭിനന്ദിച്ച് വിരേന്ദ്രര്‍ സെവാഗ്

Comments