
പല്ലനയാറില്‍ രണ്ട് വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്ഫിന് (13), കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരാണ് മരിച്ചത്. കരുവാറ്റ സെന്റ് തോമസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആൽഫിൻ.

Alfin is an eighth grade student at St. Thomas School, Karuwatta