വയനാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്
വയനാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്
Authored by Web Desk | Last updated: 29 Apr 2025, 5:45 PM | 1 min read
വയനാട് : വയനാട് കാട്ടിക്കുളം 54ൽ വൻ വാഹനാപകടം. കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.