‘‘മമ്മൂക്ക ചെളിയില്‍ കിടക്കുന്ന സീനുണ്ടായിരുന്നു അതില്‍; ഡ്യൂപ്പിനെ വച്ച് ചെയ്യാമെന്നായി ഞാന്‍; ഞാന്‍ കിടന്നാല്‍ പ്രശ്‌നമുണ്ടോ എന്നായി മമ്മൂക്ക...’’ ഛായാഗ്രാഹകൻ അളഗപ്പൻ