തിരുവനന്തപുരം: ലോ അക്കാദമി വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യം ഉന്നയിച്ച് എബിവിപി പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. 48 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന വിദ്യാഭ്യാസ ബന്ദിനാണ് എബിവിപി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സംസ്ഥാന വ്യാപകമായി സമത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ നാളെ നടക്കുന്ന മന്ത്രി സഭാ സ്ഥലത്തേയ്ക്കും എബിവിപി മാര്‍ച്ച് നടത്തുമെന്ന് ദേശീയ സെക്രട്ടറി ഒ. നിധീഷ് അറിയിച്ചു.

Comments