"എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെയാണ്; ആരാണ് കൂടുതൽ സ്നേഹിക്കുന്നത് എന്നതിന്റെ ഉത്തരം കിട്ടാതിരിക്കട്ടെ..." വിഘ്‌നേഷിന് വിവാഹ വാർഷികാശംസകളുമായി നയൻ‌താര