
തിരുവനന്തപുരം : അക്കാദമിയില്‍ ക്രമക്കേട് നടന്നുവെന്ന ബി.ജെ.പിയുടെ പരാതിയില്‍ ലക്ഷ്മി നായര്‍ക്കും മന്ത്രിമാര്‍ക്കും നോട്ടീസ്. വിദ്യാഭ്യാസമന്ത്രിക്കും നിയമ മന്ത്രിക്കുമാണ് നോട്ടീസ്. തിരുവനന്തപുരം സബ്കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം.






