വിജയ് മേനോന്‍ എന്ന തന്റെ അച്ഛന്റെ പേരുള്ള കഥാപാത്രമായി സര്‍സമീനില്‍ തിളങ്ങി പൃഥ്വി; യാദൃശ്ചികതയിലെ വൈകാരിക സന്തോഷം പങ്കിട്ട് സുപ്രിയ മേനോന്‍