ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Agriculture
Loading...

അമ്പലവയൽ ഇനി അവൊക്കാഡോ നഗരം; 'വയനാടൻ അവൊക്കാഡോ' ബ്രാൻഡ്‌ ഉത്പന്നമാക്കി മാറ്റു​മെന്ന് കൃഷിമന്ത്രി

Authored by Web Desk | Last updated: 01 Aug 2025, 3:15 PM | 1 min read

Print
ambalavayal-avocado-city-wayanad
അമ്പലവയൽ: അമ്പലവയൽ ഇനി അവൊക്കാഡോ നഗരം എന്നപേരിൽ അറിയപ്പെടും. കൃഷിമന്ത്രി പി. പ്രസാദാണ് പ്രഖ്യാപനം നടത്തിയത്. അവൊക്കാഡോ കൃഷിയും വിപണനവും ഏറ്റവും കൂടുതലുള്ളതിനാലാണ് ഈ ബഹുമതി അമ്പലവയലിനെ തേടിയെത്തിയത്. വെണ്ണപ്പഴമെന്ന പേരിലും അറിയപ്പെടുന്ന അവൊക്കാഡോ കൃഷി കർഷകർക്കും വ്യാപാരികൾക്കും നല്ല പ്രതീക്ഷയാണ് നൽകുന്നത്.ടൺ കണക്കിന് അവൊക്കാഡോ കയറ്റുമതി ചെയ്യുന്നത് അമ്പലവയലിലെ വിപണിയിൽനിന്നാണ്.




വയനാടൻ അവൊക്കാഡോ ബ്രാൻഡ്‌ ഉത്പന്നമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്കും അവൊക്കാഡോ മേളയോടെ തുടക്കമാകും. അവൊക്കാഡോയുടെ കൃഷി വ്യാപിപ്പിക്കുകയും കൂടുതൽ വരുമാനം കണ്ടെത്തുകയുമാണ് അവൊക്കാഡോ ഫെസ്റ്റിന്റെ ലക്ഷ്യമെന്ന് അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ പറഞ്ഞു.



ശാസ്ത്രീയമായ രീതിയിൽ കൃഷിചെയ്താൽ ഒരു ചെടിയിൽനിന്ന്‌ 5000 മുതൽ 50,000 രൂപവരെ ആദായം ലഭിക്കും. കഴിഞ്ഞ കുറച്ചുവർഷമായി ജൂൺ, ജൂലായ് മാസങ്ങളിൽ ടൺ കണക്കിന് അവൊക്കാഡോ പ്പഴമാണ് അമ്പലവയലിൽനിന്ന് കയറ്റിപ്പോകുന്നത്. അവോക്കാഡോ പോഷകസമൃദ്ധമായ ഒരു പഴമാണ്.



അവോക്കാഡോയുടെ ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ



ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്


മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ് അവോക്കാഡോകൾ. ഈ കൊഴുപ്പുകൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.



ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു


അവോക്കാഡോയിലെ പൊട്ടാസ്യം, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ രക്തസമ്മർദ്ദം, കൊളസ്ട്രോൾ അളവ്, വീക്കം എന്നിവ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാൻ സഹായിക്കും.


അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു


അസ്ഥികളുടെ ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിൻ കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ അവോക്കാഡോകളിൽ അടങ്ങിയിട്ടുണ്ട്.


കണ്ണിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു

അവോക്കാഡോയിലെ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും സഹായിക്കും.

Tags

  • avocado
  • wayanad

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചാലിശേരി തോട്ടില്‍ അപൂര്‍വ കാഴ്ച്ചയായി താറാവു തിരമാല; തീറ്റ തേടിയെത്തിയത് പതിനായിരത്തോളം താറാവുകള്‍

ചാലിശേരി തോട്ടില്‍ അപൂര്‍വ കാഴ്ച്ചയായി താറാവു തിരമാല; തീറ്റ തേടിയെത്തിയത് പതിനായിരത്തോളം താറാവുകള്‍

മോളി ടോമി ; സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷക

മോളി ടോമി ; സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷക

അമേരിക്കയില്‍ അപൂര്‍വ്വമായി മഞ്ഞള്‍ പൂത്തു; അഭിമാനത്തോടെ സണ്ണിയും കുടുംബവും

അമേരിക്കയില്‍ അപൂര്‍വ്വമായി മഞ്ഞള്‍ പൂത്തു; അഭിമാനത്തോടെ സണ്ണിയും കുടുംബവും