ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Social media
  3. SPECIAL COVERAGE
Loading...

‘‘നിനക്ക് പ്രായപൂർത്തിയായ മകളുണ്ടങ്കിൽ ഇങ്ങോട്ട് അയക്ക്; അവള്‍ തിരിച്ചു വന്നു പറയും ആരാണ് പേപ്പട്ടി എന്ന്...’’ അഡ്വ. ജയശങ്കറിന്റെ കുടുംബത്തിനെതിരെ വിനായകൻ

Authored by Web Desk | Last updated: 21 Aug 2025, 6:18 PM | 1 min read

Print
Vinayakan post against Adv. Jayashankar's family
ജൂനിയർ ആർട്ടിസ്​റ്റിൽ നിന്നും വില്ലന്‍ കഥാപാത്രങ്ങളിലേക്ക് മാറി പിന്നീട് ക്യാരക്ടര്‍ റോളുകളിലടക്കം തിളങ്ങിയ താരമാണ് വിനായകന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലടക്കം വിനായകന്‍ നിറഞ്ഞു നിന്നിട്ടുണ്ട്. 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ചില വിവാദപരാമര്‍ശങ്ങളിലൂടെയും വിനായകന്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ചര്‍ച്ചകളിലും മറ്റും ഇടം പിടിക്കുന്ന ചില നിലപാടുകളും സോഷ്യല്‍ മീഡിയയിലൂടെ വിനായകന്‍ പങ്കിടാറുണ്ട്.

ഇപ്പോഴിതാ വീണ്ടും കലാപം ഉണ്ടാക്കുകയാണ് താരം. അഡ്വ.ജയശങ്കറിനെതിരെയാണ് ഇത്തവണത്തെ വിനായകന്റെ അധിക്ഷേപ പരാമർശം. ആലുവയില്‍ ഉള്ള വക്കീലേ..നിന്റെ അമ്മയ്ക്കു സുഖം ആണോയെന്നും നിനക്കൊരു മകള്‍ ഉണ്ടെങ്കില്‍ അവളോട് എന്നെ വിളിക്കാൻ പറയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിനായകന്‍ പറയുന്നു.

‘‘പേപ്പട്ടി

ആലുവയിലെ വക്കീൽ ജയശങ്കരാ.. (ദിലീപിന്റെ ബന്ധു.) ചരിത്രപരമായി നിന്റെ അമ്മക്കുള്ള പ്രിവില്യേജ് വിനയകനു ഉണ്ടോ???

നിനക്ക് പ്രായപൂർത്തി ആയ മകൾ ഉണ്ടങ്കിൽ ഇങ്ങോട്ട് അയക്കു... അവൾ തിരിച്ചു വന്നു പറയും ഞാൻ ആണോ നീ ആണോ നിന്റെ ഭാര്യ ആണോ നിന്റെ അമ്മയാണോ പേപ്പട്ടി എന്ന്...

കുഞ്ചൻ നമ്പ്യാരുടെ പേര് കളയരുത് ആലുവയിലെ വക്കീൽ ശങ്കരാ...’’ എന്നാണ് വിനായകന്‍ കുറിച്ചിരിക്കുന്നത്. ഒപ്പം വക്കീലിന്റെ ചിത്രവും വിനായകന്‍ പങ്കുവച്ചിട്ടുണ്ട്.

പലരും ഇതിന്റെ ഴെ കമന്റുകളും കുറിച്ചിട്ടുണ്ട്. ‘ചങ്കാരന് ഇത്തവണ കളിച്ച ആളുമാറിപോയ്, എല്ലാരും വേഗം വായിച്ചോ....ഒരു മണിക്കൂറിനുള്ളിൽ സാർ ഈ പോസ്റ്റ് മുക്കും....,ജയശങ്കരനോട് സംസാരിക്കുമ്പോ ഒരു ഭാഷാ ശുദ്ധിയും നോക്കേണ്ട ആവശ്യം ഇല്ലാ...’ എന്നതടക്കമാണ് കമന്റുകള്‍





Tags

  • vinayakan
  • vinayakan aganist adv. jayashankar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘‘വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ; ജനങ്ങളെ പറ്റിച്ചു മുന്നോട്ട് പോയ കാലമല്ല ഇത്; പിഷാരടിയെ സ്ത്രീകൾ തടഞ്ഞത് എന്തിനാണെന്ന് അന്വേഷിക്ക്...’’ അഖിൽ മാരാർ

‘‘വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ; ജനങ്ങളെ പറ്റിച്ചു മുന്നോട്ട് പോയ കാലമല്ല ഇത്; പിഷാരടിയെ സ്ത്രീകൾ തടഞ്ഞത് എന്തിനാണെന്ന് അന്വേഷിക്ക്...’’ അഖിൽ മാരാർ

ഉറ്റ സുഹൃത്തിനെ കാണാൻ 'ആരംഭം' സെറ്റിൽ സര്‍പ്രൈസ് വിസിറ്റുമായി സുചിത്ര മോഹൻലാൽ; സരിതയ്ക്കൊപ്പമുള്ള സുചിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഉറ്റ സുഹൃത്തിനെ കാണാൻ 'ആരംഭം' സെറ്റിൽ സര്‍പ്രൈസ് വിസിറ്റുമായി സുചിത്ര മോഹൻലാൽ; സരിതയ്ക്കൊപ്പമുള്ള സുചിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

സ്വപ്നം കണ്ട ജീവിതത്തിലേക്ക് റസിയയുടെ കൈ പിടിച്ച് മുരളി; 'ക്ലാസ്സ്‌മേറ്റ്സി'ന്റെ  എഐ വേർഷൻ കണ്ട് 'ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്' എന്ന് കുറിച്ച് ആരാധകർ; വീഡിയോ വൈറൽ

സ്വപ്നം കണ്ട ജീവിതത്തിലേക്ക് റസിയയുടെ കൈ പിടിച്ച് മുരളി; 'ക്ലാസ്സ്‌മേറ്റ്സി'ന്റെ എഐ വേർഷൻ കണ്ട് 'ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്' എന്ന് കുറിച്ച് ആരാധകർ; വീഡിയോ വൈറൽ

സുധിച്ചേട്ടന്‍ തന്നത് കടങ്ങളും കഷ്ടപ്പാടും പിന്നെ രണ്ട് മക്കളെയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല; കിച്ചുവിന് രേണുവിന്റെ മറുപടി

സുധിച്ചേട്ടന്‍ തന്നത് കടങ്ങളും കഷ്ടപ്പാടും പിന്നെ രണ്ട് മക്കളെയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല; കിച്ചുവിന് രേണുവിന്റെ മറുപടി

 'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

'വളർന്നു കൊണ്ടിരിക്കുന്ന ഒരു സ്നേഹം...’ ബേബി ബമ്പിൽ തിളങ്ങുന്ന പ്രിയയെ നെഞ്ചോടു ചേർത്ത് അറ്റ്ലി

'വളർന്നു കൊണ്ടിരിക്കുന്ന ഒരു സ്നേഹം...’ ബേബി ബമ്പിൽ തിളങ്ങുന്ന പ്രിയയെ നെഞ്ചോടു ചേർത്ത് അറ്റ്ലി