ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘‘എനിക്ക് ഓമിയെ എടുക്കാന്‍ ഒരുപാടിഷ്ടമാണ്; അഹാനയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് തരില്ല, ഇല്ലാത്ത സമയത്താണ് ഞങ്ങള്‍ മാക്‌സിമം എടുക്കാറ്...’’ ഇഷാനി കൃഷ്ണ

Authored by Web Desk | Last updated: 22 Aug 2025, 11:40 AM | 2 min read

Print
Ishani Krishna about her bonding with sister diya's kid
ബിജെപി നേതാവും അഭിനേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. മൂത്തമകള്‍ അഹാന ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ അഭിനേത്രിയാണ്. മൂന്നാമത്തെ മകള്‍ ഇഷാനിയും ‘വണ്‍’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നു. ഇപ്പോള്‍ ജയറാമും കാളിദാസും വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ്സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത് ഇഷാനിയാണ്.

ഇപ്പോഴിതാ പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയ ഇഷാനി പങ്കിട്ട ചില വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും സംരംഭകയുമായ തന്റെ ചേച്ചി ദിയയുടെ മകന്‍ നിയോമിനെക്കുറിച്ചാണ് (ഓമി) ഇഷാനി സംസാരിച്ചത്. കുഞ്ഞിനെ ഏറ്റവുമധികം ഓമനിക്കുന്നതും കയ്യിലെടുത്ത് കൊണ്ടുനടക്കുന്നതും സഹോദരി അഹാനയാണെന്നും നിയോമിനെ എടുക്കാന്‍ തങ്ങള്‍ക്ക് വലിയ ഇഷ്ടമാണെങ്കിലും, അഹാന ഇല്ലാത്ത സമയങ്ങളില്‍ മാത്രമേ മാക്‌സിമം എടുക്കാന്‍ സാധിക്കാറുള്ളൂ എന്നും ഇഷാനി പറഞ്ഞു.

‘‘കുഞ്ഞിനെ എല്ലാവരും മാറി മാറി എടുക്കും. ഞങ്ങളൊരുപാട് പേരുണ്ടല്ലോ. അഹാനയാണ് കൂടുതലും ബേബിയെ എടുത്ത് നടക്കുന്നത്. നമ്മൾ പിറകേ നടന്ന് താ, താ എന്ന് ചോദിക്കുമ്പോൾ നമ്മുടെ കയ്യിൽ തരും. ഞങ്ങള്‍ കുഞ്ഞിനെ വേണമെന്ന് പറഞ്ഞ് ചോദിക്കുമ്പോള്‍ കിട്ടിയാല്‍ കിട്ടി, അല്ലെങ്കില്‍ തരില്ല. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഓമിയെ എടുക്കാന്‍. പക്ഷേ, അഹാന ഇല്ലാത്ത സമയം നോക്കിയാണ് ഞങ്ങള്‍ മാക്‌സിമം എടുക്കുന്നത്. അഹാനയുണ്ടെങ്കില്‍ എപ്പോഴും ബേബിയുടെ കൂടെത്തന്നെയായിരിക്കും...’’ ഇഷാനി പറഞ്ഞു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നി‌ർമ്മിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. ‘ഒരു വടക്കൻ സെൽഫി’ എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസിൽ ഇടംനേടിയ ജി പ്രജിത് ആണ് ‘ആശകൾ ആയിരം’ സംവിധാനം ചെയ്യുന്നത്. നായകനായ ശേഷം കാളിദാസ് ഇതാദ്യമായാണ് ജയറാമിനൊപ്പം അഭിനയിക്കുന്നത്. മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും വീണ്ടും ഒരുമിക്കുന്ന ചിത്രം അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് രചിക്കുന്നത്. ജയറാമിന്റെ നായികയായി ആശ ശരത്തും എത്തുന്നുണ്ട്.











മുന്‍പ് അഹാനയും മകന്‍ ഓമിയും തമ്മിലുള്ള ബോണ്ടിനെക്കുറിച്ച് ദിയയും പറഞ്ഞിരുന്നു. മകന്‍ നിയോമിനെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് ആരാണെന്ന ചോദ്യത്തിന് അഹാനയുടെ പേരായിരുന്നു ദിയ കൃഷ്ണ ആദ്യം പറഞ്ഞത്. ‘‘അഹാനയ്ക്കും ഇഷാനിക്കും ഹന്‍സികയ്ക്കും ഓമിയെ എടുക്കാനും അവന്റെ കൂടെയിരിക്കാനും വലിയ ഇഷ്ടമാണ്. ഞാന്‍ ഒന്ന് എടുത്തോട്ടെ എന്ന് എല്ലാവരും വന്ന് ചോദിക്കും.

കൂടുതല്‍ കെയര്‍ ചെയ്യുന്നത് ചിലപ്പോള്‍ അഹാനയായിരിക്കും. കാരണം അഹാന എന്നേക്കാള്‍ മൂത്തതാണ്, അതിനനുസരിച്ചുള്ള പക്വതയുമുണ്ട്. അവനെ കുളിപ്പിക്കുന്നത് കാണണം, അവന്റെ ഫോട്ടോ എടുക്കണം എന്നൊക്കെ ഇടയ്ക്കിടെ പറയും. ബാക്കിയുള്ള രണ്ടുപേര്‍ക്കും കെയറിങ്ങിനേക്കാള്‍ കൂടുതല്‍ എക്‌സൈറ്റ്‌മെന്റാണ്. അവര്‍ എന്നെക്കാള്‍ ഇളയതായതുകൊണ്ടാവാം...’’ ദിയ പറഞ്ഞത് അങ്ങനെയാണ്.

Tags

  • ahana krishna kumar
  • ishani krishna
  • aashakal aayiram movie
  • diya's kid neom

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ധനികനുമായി രഹസ്യ വിവാഹം, നാല് ഇരട്ടക്കുട്ടികള്‍; പ്രതികരണവുമായി തൃഷ

ധനികനുമായി രഹസ്യ വിവാഹം, നാല് ഇരട്ടക്കുട്ടികള്‍; പ്രതികരണവുമായി തൃഷ

ധുരന്ധര്‍ 2 ഒരു മാസ്റ്റര്‍പീസ്;  പ്രശംസിച്ച് നടി മന്യ

ധുരന്ധര്‍ 2 ഒരു മാസ്റ്റര്‍പീസ്; പ്രശംസിച്ച് നടി മന്യ

' നയന്‍താരയുടെ ഭര്‍ത്താവ് എന്ന നിലയില്‍ അറിയപ്പെടുന്നത് അഭിമാനമാണ്' ; വിഘ്‌നേഷ് ശിവന്‍

' നയന്‍താരയുടെ ഭര്‍ത്താവ് എന്ന നിലയില്‍ അറിയപ്പെടുന്നത് അഭിമാനമാണ്' ; വിഘ്‌നേഷ് ശിവന്‍

തടി കൂടുതലാണെന്ന് പറഞ്ഞ് ആ സിനിമയില്‍ നിന്നും ഒഴിവാക്കി, ഒരു പെണ്ണ് അങ്ങനെ പറഞ്ഞത് ശരിക്കും ഞെട്ടിച്ചു; വേദനിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ഐമ

തടി കൂടുതലാണെന്ന് പറഞ്ഞ് ആ സിനിമയില്‍ നിന്നും ഒഴിവാക്കി, ഒരു പെണ്ണ് അങ്ങനെ പറഞ്ഞത് ശരിക്കും ഞെട്ടിച്ചു; വേദനിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ഐമ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ:  ' അഞ്ചാം പ്രമാണം '  ആരംഭിച്ചു

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ: ' അഞ്ചാം പ്രമാണം ' ആരംഭിച്ചു

 ' ഇതെന്താ എലി കടിച്ചതാണോ?' ; അക്ഷയ് കുമാറിന്റെ പുതിയ ലുക്കിന് ട്രോള്‍ പൂരം

' ഇതെന്താ എലി കടിച്ചതാണോ?' ; അക്ഷയ് കുമാറിന്റെ പുതിയ ലുക്കിന് ട്രോള്‍ പൂരം