
മധുര: തമിഴ്നാട്ടിലെ മധുരയിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പത്തനാപുരം പുന്നല സ്വദേശി മുഹമ്മദ് ഷായാണ് മരിച്ചത്.
രണ്ടാം വിദ്യാര്‍ത്ഥിയാണ്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മധുരയിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.






