‘ഉള്ളില്‍ ഒതുക്കിയൊതുക്കി പൊട്ടിത്തെറിക്കാറായപ്പോള്‍ ഞാന്‍ തുറന്നു പറഞ്ഞു; ഇപ്പോ ഇമോഷന്‍സ് ഞാന്‍ എക്സ്പ്രെസ് ചെയ്യും, ആ ഭാരം കൊണ്ടു നടക്കാറില്ല...’ അനുമോള്‍