ഡേറ്റ് കുറിച്ചിട്ടോളൂ, തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ മലയാളത്തിന്റെ മഹാനടന്മാര്‍ മെയ് 1 ന് എത്തും;​പേട്രിയറ്റ് റിലീസ് ഡേറ്റ് പങ്കിട്ട് മമ്മൂട്ടി;കാത്തിരിപ്പിന് വിരാമമിട്ട് പുത്തൻ റിലീസ് അപ്‌ഡേറ്റ്