‘ജാതി മനുഷ്യവംശത്തിന്റേത് മാത്രം, സ്നേഹമാണ് ഏക മതം...’പുട്ടപര്‍ത്തിയിലെ ഐശ്വര്യറായ് യുടെ പ്രസംഗം വൈറല്‍; പ്രധാനമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിച്ച് മുന്‍ലോകസുന്ദരി