മുംബൈ: ഓഹരി വിപണി ഉണര്‍വ്വില്‍. സെന്‍സെക്സ് 400 പോയന്റ് ഉയര്‍ന്ന് 28,702 പോയ്ന്റിലെത്തി. നിഫ്റ്റിയും 95 പോയിന്റ് നേട്ടത്തില്‍ 8,873ലും എത്തി.
ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 1088 കമ്പനികളിലൂടെ നേട്ടത്തിലും 474 ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്.
എച്ഡിഎഫ്സി ബാങ്ക്, വ ടെക്ക് വബാഗ് ലിമിറ്റഡ്, ഡവാന്‍ ഹൗസിങ്ങ്, റെപ്കോ ഹോം ഫിനാന്‍സ് ലിമിറ്റഡ്, ജയപ്രകാശ് അസോസിയേറ്റ്സ് എന്നിവ ലാഭത്തിലും ഗോഡറേജ് ഇന്‍ഡസ്ട്രീസ്, ഭാരതി ഇഫ്രാടെല്‍ ലിമറ്റഡ്, എഐഎ എന്‍ജിനിയറിങ്, എന്‍എച്പിസി എന്നിവ നഷ്ടത്തിലാണ് വ്യപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്ന് 67.00 നില്ക്കുന്നു. സ്വര്‍ണവില പവന് 120 ഉയര്‍ന്ന് 22,120 ലെത്തി






